കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ ഡ്രോൺ റെയ്‌ഡ്; വ്യാജമദ്യവുമായി സ്‌ത്രീകളുൾപ്പെടെ ആറുപേർ അറസ്റ്റിൽ - gujarat liquor

ആറിടങ്ങളിൽ നടത്തിയ പരിശോധനയിൽ 43 ലിറ്റർ വ്യാജ ഗാർഹിക മദ്യം പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് സ്‌ത്രീകളുൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്‌തു.

ഗുജറാത്തിൽ ഡ്രോൺ ഉപയോഗിച്ച് റെയ്‌ഡ്  ഡ്രോൺ ഉപയോഗിച്ച് റെയ്‌ഡ്  വ്യാജമദ്യം  വ്യാജമദ്യവുമായി സ്‌ത്രീകളുൾപ്പെടെ ആറുപേർ അറസ്റ്റിൽ  ഗുജറാത്ത് വ്യാജമദ്യം  വ്യാജ ഗാർഹിക മദ്യം  spurious domestic liquor  liquor  gujarat spurious domestic liquor  gujarat liquor  ഗുജറാത്ത്
ഗുജറാത്തിൽ ഡ്രോൺ ഉപയോഗിച്ച് റെയ്‌ഡ്; വ്യാജമദ്യവുമായി സ്‌ത്രീകളുൾപ്പെടെ ആറുപേർ അറസ്റ്റിൽ

By

Published : Oct 23, 2021, 10:44 PM IST

രാജ്‌കോട്ട്: ഗുജറാത്തിൽ ആദ്യമായി ഡ്രോൺ ഉപയോഗിച്ച് റെയ്‌ഡ് നടത്തി രാജ്‌കോട്ട് കുവാദ്വ റോഡ് പൊലീസ്. ആറിടങ്ങളിൽ നടത്തിയ പരിശോധനയിൽ 43 ലിറ്റർ വ്യാജ ഗാർഹിക മദ്യം പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് സ്‌ത്രീകളുൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.

ALSO READ:തെലങ്കാനയിൽ കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് മയക്കമരുന്ന് റാക്കറ്റ്; രണ്ട് കോടി രൂപയുടെ മെഫിഡ്രോൺ പിടികൂടി

ലോക്ക്‌ഡൗണിന് ശേഷം ഇതാദ്യമായാണ് ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണം പൊലീസ് നടത്തിയത്. ഭാവിയിൽ ഇത്തരത്തിൽ വ്യോമനിരീക്ഷണത്തിലൂടെയുള്ള പരിശോധന വ്യാപകമാക്കുമെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details