കേരളം

kerala

ETV Bharat / bharat

പഞ്ചാബിൽ 445 പേർക്ക് കൂടി കൊവിഡ്; 23 മരണം - പഞ്ചാബിലെ കൊവിഡ് കണക്ക്

ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,42,082 ആയി

Punjab covid cases  Punjab corona cases  Punjab deaths  പഞ്ചാബിലെ കൊവിഡ് കണക്ക്  പഞ്ചാബിലെ മരണങ്ങൾ
പഞ്ചാബിൽ 445 പേർക്ക് കൂടി കൊവിഡ്; മരണം 23

By

Published : Nov 16, 2020, 10:12 PM IST

ചണ്ഡീഗഡ്: പഞ്ചാബിൽ 445 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,42,082 ആയി. കൂടാതെ 23 പേർ കൂടി കെവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 4,480 ആയി. 570 പേർ കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,32,001 ആയി. നിലവിൽ പഞ്ചാബിൽ 5,601 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.

ABOUT THE AUTHOR

...view details