ശ്രീനഗർ:ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഇയാളുടെ ഐഡന്‍റിറ്റിയും ഗ്രൂപ്പ് ബന്ധവും ഇതുവരെ അറിവായിട്ടില്ല. ജില്ലയിലെ മോമിൻഹാൽ ഗ്രാമത്തിൽ സൈന്യം രാവിലെ തെരച്ചിൽ നടത്തുന്നതിനിടെയാണ് തീവ്രവാദികൾ വെടിയുതിർത്തത്.
അനന്ത്നാഗിൽ ഏറ്റുമുട്ടല്‍ ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു - സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ
കൂടുതൽ തീവ്രവാദികള്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകള്‍.
അനന്ത്നാഗിൽ ഏറ്റുമുട്ടല്‍
തുടർന്ന് സൈന്യം തിരിച്ചടിച്ചു. പ്രദേശത്ത് സുരക്ഷസേന തെരച്ചിൽ തുടരുകയാണ്. കൂടുതൽ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകള്‍.
ALSO READപാലക്കാട് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം : ഒരാൾ കൂടി അറസ്റ്റിൽ