മുംബൈ : ബോളിവുഡ് നടി അനന്യ പാണ്ഡെയെ വെള്ളിയാഴ്ച നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വിട്ടയച്ചു. ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് അനന്യയുടെ മുംബൈയിലെ വീട്ടില്‍ റെയ്‌ഡ് നടന്നിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
ALSO READ:ബാലികയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം കഠിന തടവ്