കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിലും ഗോവയിലും എൻസിബി റെയ്‌ഡ്; വിദേശികളടക്കം പിടിയിൽ

ഞായറാഴ്‌ച രാവിലെയാണ് അന്വേഷണം ആരംഭിച്ചത്.

NCB raids in Goa  drug peddlers in Goa  Drug case in Goa  Goa NCB raids  എൻസിബി റെയ്‌ഡ്  എൻസിബി റെയ്‌ഡ് ഗോവ  മയക്കു മരുന്ന് നിയന്ത്രണ ബ്യൂറോ  ncb raid  ncb
മഹാരാഷ്‌ട്രയിലും ഗോവയിലും എൻസിബി റെയ്‌ഡ്; വിദേശികളടക്കം പിടിയിൽ

By

Published : Mar 8, 2021, 9:36 AM IST

പനജി: മഹാരാഷ്‌ട്രയിലും ഗോവയിലുമായി മയക്കു മരുന്ന് നിയന്ത്രണ ബ്യൂറോ(എൻസിബി) നടത്തിയ റെയ്‌ഡിൽ ഗോവയിൽ നിന്ന് വിദേശികളടക്കം നിരവധി മയക്കു മരുന്ന് കടത്തുകാർ പിടിയിലായി. സോണൽ ഓഫീസർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്‌ച രാവിലെ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. മറ്റ് പ്രദേശങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details