ജാർഖണ്ഡിൽ നക്‌സലുകളുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു - naxals kill a man
ഛാത്ത് ഉത്സവം ആഘോഷിക്കുന്നതിനിടെയാണ് സംഭവം.
![ജാർഖണ്ഡിൽ നക്‌സലുകളുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു Naxals kill man at Chhath ghat in Jharkhand's Chatra ജാർഗണ്ഡ് ജാർഗണ്ഡ് വാർത്തകൾ ജാർഗണ്ഡിൽ നക്‌സലുകളുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു നക്‌സലുകളുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു jharkhand jharkhand news jharkhand crime jharkhand naxal attack naxal attack naxals kill a man naxals kill a man at jharkhand](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9617617-582-9617617-1605959867724.jpg)
ജാർഗണ്ഡിൽ നക്‌സലുകളുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു
റാഞ്ചി: ജാർഖണ്ഡിൽ നക്‌സലുകളുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. മുകേഷ് ഗിരി എന്നയാളാണ് കൊല്ലപ്പെട്ടത്. ഘാട്ടിൽ ഛാത്ത് ഉത്സവം ആഘോഷിക്കുന്നതിനിടെയാണ് ഇയാൾക്ക് വെടിയേറ്റത്. ചത്ര ജില്ലയിലെ പതൽഗഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെയാണ് സംഭവം. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.