കേരളം

kerala

ETV Bharat / bharat

ചണ്ഡിഗഡിൽ പൊലീസുമായി ഏറ്റുമുട്ടലിൽ: ഒരു നക്സൽ കൊല്ലപ്പെട്ടു - ചണ്ഡിഗഡ് ഏറ്റുമുട്ടൽ

20 വയസുള്ള നക്സലാണ് കൊല്ലപ്പെട്ടത്

Naxal killed in encounter with police in Chhattisgarh's Dantewada naxal killed naxal naxal dantewada encounter ചണ്ഡിഗഡ് ചണ്ഡിഗഡ് ഏറ്റുമുട്ടൽ നക്സൽ കൊല്ലപ്പെട്ടു
ചണ്ഡിഗഡിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു നക്സൽ കൊല്ലപ്പെട്ടു

By

Published : May 14, 2021, 7:34 PM IST

ചണ്ഡിഗഡ്:ദന്തേവാഡ ജില്ലയിലെ മുസ്‌തൽനാറിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു നക്സൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 7.30ന് ജില്ല റിസർവ് ഗാർഡുമായി നടന്ന ഏറ്റുമുട്ടലിലാണ് നക്സൽ കൊല്ലപ്പെട്ടതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് പറഞ്ഞു. 20 വയസുള്ള നക്സലാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിർമ്മിച്ച രണ്ട് ആയുധങ്ങൾ, രണ്ട് കിലോ ഐ‌ഇഡി ബോംബ് സംഭവ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു.

ABOUT THE AUTHOR

...view details