റായ്‌പൂർ: നക്‌സൽ ദമ്പതികൾ ഛത്തീസ്‌ഗഡ് പൊലീസിന് മുന്നിൽ കീഴടങ്ങി. മധ്യപ്രദേശിലെ ബാലഘട്ടിനടുത്തുള്ള വനത്തിൽ നിന്നാണ് ദമ്പതികൾ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. കീഴടങ്ങുന്ന നക്‌സലുകൾക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി എസ്‌പി ശലഭ് കുമാർ സിൻഹ പറഞ്ഞു. വെടിമരുന്ന്, പണം, മറ്റ് ആയുധങ്ങളും ഇവരുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തു. ഛത്തീസ്‌ഗഡ് ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി ദമ്പതികൾ പറഞ്ഞെന്ന് പൊലിസ് അറിയിച്ചു.
നക്‌സൽ ദമ്പതികൾ ഛത്തീസ്‌ഗഡ് പൊലീസിന് മുന്നിൽ കീഴടങ്ങി - Naxal arrested
മധ്യപ്രദേശിലെ ബാലഘട്ടിനടുത്തുള്ള വനത്തിൽ നിന്നാണ് ദമ്പതികൾ പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
നക്‌സൽ ദമ്പതികൾ ഛത്തീസ്‌ഗഡ് പൊലീസിന് മുന്നിൽ കീഴടങ്ങി