കേരളം

kerala

ETV Bharat / bharat

കൊവിഡ് രോഗികളുടെ മരണം : അനുശോചിച്ച് പ്രധാനമന്ത്രി - condoles

നാസിക്കിലെ ഡോക്‌ടര്‍ സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിൽ ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് 22 കൊവിഡ് രോഗികളാണ് മരണപ്പെട്ടത്.

ഓക്‌സിജൻ ടാങ്ക് ചോർച്ച  Oxygen tank leak  Oxygen tank leak tragedy  ഓക്‌സിജൻ ടാങ്ക് ചോർച്ച ദുരന്തം  നാസിക്ക് ദുരന്തം  nashik tragedy  പ്രധാനമന്ത്രിയുടെ ട്വീറ്റ്  മോദി  മോദിയുടെ ട്വീറ്റ്  PM tweets  condoles  അനുശോചനം
Nashik tragedy: PM condoles

By

Published : Apr 21, 2021, 5:21 PM IST

ഓക്‌സിജൻ ടാങ്ക് ചോർച്ച മൂലം നാസിക്കിലെ ആശുപത്രിയിൽ 22 കൊവിഡ് രോഗികള്‍ മരിച്ച സംഭവത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം ഹൃദയഭേദകമാണെന്നും ദുഃഖകരമായ നിമിഷത്തിൽ ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം ചേരുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

കൂടുതൽ വായനയ്‌ക്ക്:ഓക്സിജന്‍ ടാങ്കര്‍ ചോര്‍ച്ച ; 22 കൊവിഡ് രോഗികള്‍ ശ്വാസംമുട്ടി മരിച്ചു

നാസിക്കിലെ ഡോക്‌ടര്‍ സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിലായിരുന്നു ദുരന്തം. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ABOUT THE AUTHOR

...view details