കർണാടക/ദക്ഷിണ കന്നഡ:കർണാടകയിലെ ഏലിയരുപാടവിൽ ഞെട്ടിക്കുന്ന വാഹനാപകടം ഒഴിവായത് തലനാരിഴയ്‌ക്ക്. ബസ് യു ടേൺ എടുക്കുന്നതിനിടെ അമിത വേഗതയിൽ വന്ന സ്‌കൂട്ടർ അപകടം ഒഴിവാക്കാനായി ഇടത്തോട്ട് വെട്ടിക്കുകയായിരുന്നു.
ജസ്റ്റ് മിസ്... ഈ ദൃശ്യങ്ങൾ പറയും.. അമിത വേഗത ആപത്താണ് - ദക്ഷിണ കന്നഡ വൈറൽ വീഡിയോ
ദക്ഷിണ കർണാടകയിലെ ഏലിയരുപാടവിലാണ് സംഭവം.
ജസ്റ്റ് മിസ്... ഈ ദൃശ്യങ്ങൾ പറയും.. അമിത വേഗത ആപത്താണ്
നിയന്ത്രണം വിട്ട ടൂവീലർ മരത്തിനും ഒരു കടയ്ക്കും ഇടയിലെ ചെറിയ ഇടത്തിലൂടെ കടന്നുപോയി. ടൂവീലറിൽ നിന്ന് ഹെൽമറ്റ് താഴേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
ALSO READ:കുഴിബോംബുകള്‍ മണത്ത് കണ്ടെത്തുന്നതില്‍ വിദഗ്‌ധന്‍ ; കംബോഡിയക്കാരുടെ ഹീറോ മഗാവയ്ക്ക് വിട