കേരളം

kerala

ETV Bharat / bharat

വാരണാസി-പ്രയാഗ്‌രാജ് ഹൈവേ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും - വാരണാസി-പ്രയാഗ്രാജ് ഹൈവേ

ദേവ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നാളെ വാരണാസിയിലെത്തുക.

narendra modi  varanasi prayagraj highway  വാരണാസി-പ്രയാഗ്രാജ് ഹൈവേ  പ്രധാനമന്ത്രി നരേന്ദ്രമോദി
വാരണാസി-പ്രയാഗ്രാജ് ഹൈവേ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

By

Published : Nov 29, 2020, 5:01 AM IST

ന്യൂഡൽഹി: വാരണാസി-പ്രയാഗ്‌രാജ് ഹൈവേ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. 2447 കോടി ചിലവഴിച്ചാണ് വാരണാസി-പ്രയാഗ്‌രാജ് ഹൈവേ ആറുവരിയായി നവീകരിച്ചത്. പുതിയ പാത ഗംഗ, പ്രയാഗ്‌രാജ്, വാരണാസി തീരത്തുള്ള തീർത്ഥാടന കേന്ദ്രങ്ങൾക്കിടയിലുള്ള യാത്രാ സമയം ഒരുമണിക്കൂർ കുറയ്‌ക്കും.

ദേവ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നാളെ വാരണാസിയിലെത്തുക. സന്ദർശനത്തിന്‍റെ ഭാഗമായി കാശി വിശ്വനാഥ ക്ഷേത്രം ഇടനാഴി പദ്ധതിയുടെ നിർമ്മാണ പുരോഗതിയും മോദി വിലയിരുത്തും.

ABOUT THE AUTHOR

...view details