കേരളം

kerala

ETV Bharat / bharat

മൈസൂരിൽ വഴിയരികിൽ കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി - Mysore

പെരിയപട്ടണ താലൂക്കിലെ കെല്ലൂരിലെ ഹോസ്‌കോട്ട് ഗ്രാമത്തിൽ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്

മൈസൂരിൽ വഴിയരികിൽ കത്തിക്കരിഞ്ഞ നിലയിൽ  സ്ത്രീയുടെ മൃതദേഹം  കണ്ടെത്തി
മൈസൂരിൽ വഴിയരികിൽ കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

By

Published : Nov 8, 2020, 1:15 PM IST

ബെംഗളൂരു: മൈസൂർ പിരിയപട്ടണ താലൂക്കിലെ ഹോസ്‌കോട്ട് ഗ്രാമത്തിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തിയതാണെന്ന് പൊലീസ് സംശയിക്കുന്നു. പെരിയപട്ടണ താലൂക്കിലെ കെല്ലൂരിലെ ഹോസ്‌കോട്ട് ഗ്രാമത്തിൽ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പിരിയപതന പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

ABOUT THE AUTHOR

...view details