ന്യൂഡൽഹി: മുസാഫർപൂർ ഷെൽട്ടർ ഹോം കേസിൽ ശിക്ഷിക്കപ്പെട്ട രാമാനുജ് താക്കൂർ തിഹാർ ജയിലിൽ മരിച്ചു. 70 വയസുകാരനായ താക്കൂർ വാർദ്ധക്യ സഹജമായ അസുഖം മൂലമാണ് മരിച്ചതെന്ന് ജയിൽ ഭരണകൂടം അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം താക്കൂറിന്‍റെ മൃതദേഹം കുടുംബത്തിന് കൈമാറി.
മുസാഫർപൂർ ഷെൽട്ടർ ഹോം കേസ്; മുഖ്യപ്രതി തിഹാർ ജയിലിൽ മരിച്ചു - മുസാഫർപൂർ ഷെൽട്ടർ ഹോം കേസ്
70 വയസുകാരനായ താക്കൂർ വാർദ്ധക്യ സഹചമായ അസുഖം മൂലമാണ് മരിച്ചതെന്ന് ജയിൽ ഭരണകൂടം അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം താക്കൂറിന്‍റെ മൃതദേഹം കുടുംബത്തിന് കൈമാറി.

മുസാഫർപൂർ
ബിഹാറിലെ മുസാഫർപൂർ ഷെൽട്ടർ ഹോം ബലാത്സംഗക്കേസിൽ 21 പേരെ കോടതി ശിക്ഷിച്ചിരുന്നു. കേസിലെ മുഖ്യ പ്രതിയാണ് ബ്രിജേഷ് താക്കൂർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എൻജിഒയിൽ ലൈംഗികമായി ചൂഷണം ചെയ്തതായിരുന്നു കേസ്.