കേരളം

kerala

ETV Bharat / bharat

മുംബൈ കൂട്ടബലാത്സംഗം; ആറ് പേർ അറസ്റ്റിൽ - മുംബൈ കൂട്ടബലാത്സംഗം; ആറ് പേർ അറസ്റ്റിൽ

ഐപിസി, പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

6 held in Mumbai for gang-rape of 16-year-old  MumbaiGangRape  16yearoldgirlgangraped  mumbaipolice  മുംബൈ കൂട്ടബലാത്സംഗം; ആറ് പേർ അറസ്റ്റിൽ  മുംബൈ പൊലീസ്
മുംബൈ കൂട്ടബലാത്സംഗം; ആറ് പേർ അറസ്റ്റിൽ

By

Published : Jun 5, 2021, 12:13 PM IST

മുംബൈ:പതിനാറ്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറ് പ്രതികളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മാൽവാനി പ്രദേശത്ത് ജൂൺ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പ്രതികൾക്കെതിരെ ഐപിസി, പോക്‌സോ വകുപ്പുകൾ പ്രകാരം മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ABOUT THE AUTHOR

...view details