കേരളം

kerala

ETV Bharat / bharat

മുംബൈയിലെ സിലിണ്ടർ സ്ഫോടനം; മരണം ഒന്‍പതായി - Mumbai

ഡിസംബർ ആറിനാണ് ഗണേഷ് ഗല്ലി പ്രദേശത്തെ സരബായ് എന്ന കെട്ടിടത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം നടന്നത്

മുംബൈയിലെ സിലിണ്ടർ സ്ഫോടനം  മൂന്ന് പേർ കൂടി മരിച്ചു  സരബായ്  cylinder blast  Mumbai  Death toll in Lalbaug cylinder blast incident rises to 9
മുംബൈയിലെ സിലിണ്ടർ സ്ഫോടനം; മൂന്ന് പേർ കൂടി മരിച്ചു

By

Published : Dec 26, 2020, 7:02 AM IST

മുംബൈ: മുംബൈയിലെ ലല്‍ബൗഗിലുണ്ടായ സിലിണ്ടർ സ്ഫോടനത്തിൽ മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. ഡിസംബർ ആറിനാണ് ഗണേഷ് ഗല്ലി പ്രദേശത്തെ സരബായ് എന്ന കെട്ടിടത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം നടന്നത്. സംഭവത്തിൽ 16 പേർക്ക് പരിക്കേറ്റിരുന്നു.

ABOUT THE AUTHOR

...view details