മുംബൈ:മുംബൈ വിമാനത്താവളത്തിൽ എയർഇന്ത്യ വിമാനത്തിന്‍റെ പുഷ്‌ബാക്ക് വാഹനത്തിന് തീപിടിച്ചു. മുംബൈയിൽ നിന്നും ജാംനഗറിലേക്ക് പോകാനിരുന്ന എയർഇന്ത്യ വിമാനത്തിന് സമീപമാണ് തീപിടിത്തമുണ്ടായത്. വിമാനത്തിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.
മുംബൈ വിമാനത്താവളത്തിൽ വൻ തീപിടിത്തം; ആളപായമില്ല
മുംബൈയിൽ നിന്നും ജാംനഗറിലേക്ക് പോകാനിരുന്ന എയർഇന്ത്യ വിമാനത്തിന് സമീപമാണ് തീപിടിത്തമുണ്ടായത്.
മുംബൈ വിമാനത്താവളത്തിൽ പുഷ്‌ബാക്ക് വാഹനത്തിന് തീപിടിച്ചു
തിങ്കളാഴ്‌ച രാവിലെ 11ഓടെയാണ് സംഭവം. വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും സംഭവത്തിൽ ആളപായം ഇല്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
Also Read: ഇടുക്കി എഞ്ചിനിയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു
Last Updated : Jan 10, 2022, 3:45 PM IST