മുംബൈ:കനത്ത മഴയെത്തുടർന്ന് അഴുക്ക് ചാലിൽ വീണ് പത്ത് വയസുകാരൻ മരിച്ചു. മുംബൈയിലെ മിറാ റോഡിന് സമീപമാണ് സംഭവം. തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് അഴുക്കുചാലുകൾ നിറഞ്ഞൊഴുകിയതാണ് സംഭവത്തിന് കാരണം.
മുംബൈയിൽ കനത്ത മഴ; അഴുക്ക് ചാലിൽ വീണ് പത്ത് വയസുകാരൻ മരിച്ചു - 10-year-old boy swept away in drain
കനത്ത മഴയെത്തുടർന്ന് മുംബൈയിൽ 22 പേരാണ് നിലവിൽ മരണപ്പെട്ടത്
![മുംബൈയിൽ കനത്ത മഴ; അഴുക്ക് ചാലിൽ വീണ് പത്ത് വയസുകാരൻ മരിച്ചു മുംബൈയിൽ കനത്ത മഴ അഴുക്ക് ചാലിൽ വീണ് പത്ത് വയസുകാരൻ മരിച്ചു പത്ത് വയസുകാരൻ മരിച്ചു 10-year-old-boy-wash-away-in-drain 10-year-old boy swept away in drain heavy rain](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12513180-thumbnail-3x2-pp.jpg)
മുംബൈയിൽ കനത്ത മഴ;അഴുക്ക് ചാലിൽ വീണ് പത്ത് വയസുകാരൻ മരിച്ചു
also read:സമുദായ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; യുപിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
അഗ്‌നിശമന സേനാംഘങ്ങൾ സ്ഥലത്തെത്തിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. കനത്ത മഴയെത്തുടർന്ന് മുംബൈയിൽ 22 പേരാണ് നിലവിൽ മരണപ്പെട്ടത്. മഴയെത്തുടർന്ന് മുംബൈയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്.