ഹൈദരാബാദ്: ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് (മ്യൂകോർമൈക്കോസിസ്) രോഗികളുടെ ചികിത്സക്കായി ട്രയാസോൾ ആന്‍റിഫംഗൽ ഏജന്‍റായ പോസകോനസോൾ പുറത്തിറക്കിയതായി എംഎസ്‌എൻ ലബോറട്ടറീസ് അറിയിച്ചു. കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ, യഥാക്രമം 100 മില്ലിഗ്രാം ഗുളികകളും, 300 മില്ലിഗ്രാം കുത്തിവയ്പ്പുകളും എംഎസ്‌എൻ പോസവണ്‍ എന്ന ബ്രാൻഡ് നാമത്തിൽ പുറത്തിറക്കും.
ബ്ലാക്ക് ഫംഗസ്; ചികിത്സക്ക് ആന്‍റിഫംഗലുമായി എംഎസ്‌എൻ ലബോറട്ടറീസ് - ചികിത്സിക്കായി ആന്‍റിഫംഗലുമായി എംഎസ്‌എൻ ലബോറട്ടറീസ്
ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് (മ്യൂകോർമൈക്കോസിസ്) രോഗികളുടെ ചികിത്സക്കായി ട്രയാസോൾ ആന്‍റിഫംഗൽ ഏജന്‍റായ പോസകോനസോൾ പുറത്തിറക്കിയതായി എംഎസ്‌എൻ ലബോറട്ടറീസ് അറിയിച്ചു.
കറുത്ത ഫംഗസ്; ചികിത്സിക്കായി ആന്‍റിഫംഗലുമായി എംഎസ്‌എൻ ലബോറട്ടറീസ്
Read Also….ഹരിയാനയില്‍ രണ്ട് പേര്‍ക്ക് വൈറ്റ് ഫംഗസ് സ്ഥിരീകരിച്ചു
ഫംഗസ് വിരുദ്ധ അണുബാധ മരുന്നുകളുടെ നിര്‍മ്മാണത്തിലൂടെ ഇന്ത്യയിലുടനീളമുള്ള രോഗികളിൽ സജീവമായി എത്തിച്ചേരാനാണ് എംഎസ്‌എൻ ലബോറട്ടറീസ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മയക്കുമരുന്ന് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) അംഗീകാരം ഇതിനോടകം ലഭിച്ചിട്ടുണ്ട്.
Last Updated : May 21, 2021, 9:49 PM IST