കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശിൽ രണ്ട് നക്‌സലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു - Two women Naxals

കൊല്ലപ്പെട്ടവർ സ്ത്രീകളാണ്‌. ശനിയാഴ്‌ച്ചയാണ്‌ സംഭവം. കൊല്ലപ്പെട്ടവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

മധ്യപ്രദേശ്‌  നക്‌സലുകൾ  ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു  ഭോപ്പാൽ  Two women Naxals  separate encounters
മധ്യപ്രദേശിൽ രണ്ട് നക്‌സലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

By

Published : Dec 12, 2020, 12:39 PM IST

ഭോപ്പാൽ: മധ്യപ്രദേശിൽ പൊലീസുമായുള്ള പ്രത്യേക ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ സ്ത്രീകളാണ്‌. ശനിയാഴ്‌ച്ചയാണ്‌ സംഭവം. കൊല്ലപ്പെട്ടവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലാണ്‌ സംഭവം. കിർനാപൂർ പൊലീസ്‌ സ്റ്റേഷൻ പരിധിയിലാണ്‌ ഏറ്റുമുട്ടൽ നടന്നത്‌. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്‌.

ABOUT THE AUTHOR

...view details