കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശിൽ ഒരു സംഘം പൊലീസിനെ ആക്രമിച്ചു - മധ്യപ്രദേശിൽ ഒരു സംഘം പൊലീസിനെ ആക്രമിച്ചു

സബ് ഇൻസ്പെക്ടറിനും ഹെഡ് കോൺസ്റ്റബിളിനും പരിക്കേറ്റു. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു.

Madhya Pradesh police  Gang attacks cops  Dhar district  മധ്യപ്രദേശിൽ ഒരു സംഘം പൊലീസിനെ ആക്രമിച്ചു  ഒരു സംഘം പൊലീസിനെ ആക്രമിച്ചു
മധ്യപ്രദേശ്

By

Published : Nov 11, 2020, 7:53 PM IST

ഭോപ്പാൽ: മധ്യപ്രദേശിൽ ഒരു സംഘം അക്രമകാരികൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും റൈഫിൾ തട്ടിയെടുത്തു. സബ് ഇൻസ്പെക്ടറിനും ഹെഡ് കോൺസ്റ്റബിളിനും പരിക്കേറ്റു. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രി ഗാന്ധ്‌വാനി പട്ടണത്തിൽ ധാർ ജില്ലാ ആസ്ഥാനത്ത് നിന്ന് 90 കിലോമീറ്റർ അകലെയാണ് സംഭവം. റോഡിൽ നിന്ന് മദ്യം കഴിച്ച സംഘത്തെ പൊലീസ് സംഘം അവരെ തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഇവർ ഒരു റൈഫിൾ, ഒരു മൊബൈൽ ഫോൺ എന്നിവ തട്ടിയെടുത്തു.

ABOUT THE AUTHOR

...view details