ഇൻഡോർ :മധ്യപ്രദേശിൽബിസിനസുകാരന്‍റെ ഭാര്യയെ 47 ലക്ഷം രൂപയുമായി കാണാതായെന്ന് പരാതി. സ്ഥലത്തുനിന്ന് ഒരു ഓട്ടോ ഡ്രൈവറെയും കാണാതായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേസമയം പ്രസ്‌തുത ഡ്രൈവറുടെ സുഹൃത്തായ മറ്റൊരു ഓട്ടോക്കാരനില്‍ നിന്ന് 30 ലക്ഷം രൂപ കണ്ടെടുത്തെന്നും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി.