ആന്ധ്രാപ്രദേശിൽ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു - current shock
റോഡിൽ മുറിഞ്ഞ് വീണ വൈദ്യുത ലൈനിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം കയറിയാണ് അപകടം സംഭവിച്ചത്.

ആന്ധ്രാപ്രദേശിൽ അമ്മയും മകനും ഷേക്കേറ്റ് മരിച്ചു
അമരാവതി:ആന്ധ്രാപ്രദേശിലെ അനന്തപുരിൽ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. പടപ്പരു മണ്ഡലത്തിലെ മൊച്ചുകോട്ടയിലാണ് സംഭവം. വെങ്കടലക്ഷ്മമ്മ (55), മകൾ വെങ്കട സ്വാമി (36) എന്നിവരാണ് മരിച്ചത്. റോഡിൽ മുറിഞ്ഞ് വീണ വൈദ്യുത ലൈനിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം കയറിയാണ് അപകടം സംഭവിച്ചത്.