കേരളം

kerala

ETV Bharat / bharat

അയ്യനെ കാണാനെത്തുന്ന ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യം ; തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് 64 സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി

Sabarimala special train services : സെക്കന്തരാബാദ് നിന്ന് കൊല്ലത്തേക്കും നര്‍സാപൂരില്‍ നിന്ന് കോട്ടയത്തേക്കും വിശാഖപട്ടണത്ത് നിന്ന് കൊല്ലത്തേക്കും ശ്രീകാകുളത്തുനിന്ന് കൊല്ലത്തേക്കും തിരിച്ചുമാണ് സര്‍വീസുകള്‍

Sabarimala special train services  special trains to Sabarimala from Telangana Andhra  64 more special trains to Sabarimala  64 സ്‌പെഷ്യല്‍ ട്രെയിനുകള്‍  ശബരിമലയിലേക്ക് 64 സ്‌പെഷ്യല്‍ ട്രെയിനുകള്‍  സബരിമല സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്
Sabarimala special train services

By ETV Bharat Kerala Team

Published : Nov 22, 2023, 12:03 PM IST

ഹൈദരാബാദ് : തെലുഗു സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തര്‍ക്ക് കൂടുതല്‍ യാത്രാസൗകര്യം ഒരുക്കി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ (More special trains to Sabarimala from Telangana Andhra). പുതിയതായി 64 പ്രത്യേക ട്രെയിനുകള്‍ കൂടി അനുവദിച്ചു. സര്‍വീസുകള്‍ ഇങ്ങനെ (Sabarimala special train services)

ട്രെയിനുകള്‍ സര്‍വീസ് നടത്തുന്ന തീയതി
സെക്കന്തരാബാദ്-കൊല്ലം സ്‌പെഷ്യല്‍

ഡിസംബര്‍ 10, 17, 24, 31

ജനുവരി 9, 14

നര്‍സാപൂര്‍-കോട്ടയം സ്‌പെഷ്യല്‍

ഡിസംബര്‍ 10, 17, 24, 31

ജനുവരി 7, 14

കൊല്ലം-സെക്കന്തരാബാദ് സ്‌പെഷ്യല്‍

ഡിസംബര്‍ 12, 19, 26

ജനുവരി 9, 16

കോട്ടയം-നര്‍സാപൂര്‍ സ്‌പെഷ്യല്‍

ഡിസംബര്‍ 11, 18, 25

ജനുവരി 1, 8, 15

ശ്രീകാകുളം റോഡ്-കൊല്ലം സ്‌പെഷ്യല്‍

നവംബര്‍ 25

ഡിസംബര്‍ 2, 9, 16, 23, 30

ജനുവരി 6, 13, 20, 27

വിശാഖപട്ടണം-കൊല്ലം സ്‌പെഷ്യല്‍

നവംബര്‍ 29

ഡിസംബര്‍ 6, 13, 20, 27

ജനുവരി 3, 10, 17, 24, 31

കൊല്ലം-ശ്രീകാകുളം റോഡ് സ്‌പെഷ്യല്‍

നവംബര്‍ 26

ഡിസംബര്‍ 3, 10, 17, 24, 31

ജനുവരി 1, 4, 7, 21, 28

കൊല്ലം-വിശാഖപട്ടണം സ്‌പെഷ്യല്‍

നവംബര്‍ 30

ഡിസംബര്‍ 1, 4, 7, 21, 28

ജനുവരി 4, 11, 18, 25

ഈ ട്രെയിനുകളില്‍ എല്ലാം ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് എസി, സ്ലീപ്പര്‍, ജനറല്‍ കോച്ചുകളാണ് ഉള്ളത്.

Also Read:മണ്ഡലകാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ ഇടപെടലുമായി സൗത്ത് സെൻട്രൽ റെയിൽവേ ; തെലങ്കാനയില്‍ നിന്ന് കൂടുതല്‍ സ്പെഷ്യല്‍ സര്‍വീസുകള്‍

ABOUT THE AUTHOR

...view details