ചെന്നൈ: തമിഴ്‌നാട്ടിൽ 33 പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 34 ആയതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ചെന്നൈ- 26, സേലം- 1, മധുരൈ- 4, തിരുവണ്ണാമലൈ- 2 പേർ എന്നിങ്ങനെ സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്.
തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമിക്രോൺ; ആകെ രോഗബാധിതരുടെ എണ്ണം 34 ആയി - തമിഴ്‌നാട് ഒമിക്രോൺ കേസുകൾ
Omicron infection in Tamilnadu: തമിഴ്‌നാട്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ചെന്നൈ- 26, സേലം- 1, മധുരൈ- 4, തിരുവണ്ണാമലൈ- 2 പേർ എന്നിങ്ങനെ സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്.
തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമിക്രോൺ; ആകെ രോഗബാധിതരുടെ എണ്ണം 34 ആയി
തമിഴ്‌നാട്ടിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ച നൈജീരിയയിൽ നിന്ന് ദോഹ വഴി തമിഴ്‌നാട്ടിൽ എത്തിയ വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന 89 പേർക്ക് ഒമിക്രോൺ രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ 13 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
Also Read: ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 236 ആയി, ഇന്നത്തെ കൊവിഡ് കേസുകൾ 7,495