കേരളം

kerala

ETV Bharat / bharat

കൂട്ടുകാരായാല്‍ ഇങ്ങനെ വേണം... നായയുടെ പുറത്തിരുന്ന് യാത്ര ചെയ്‌ത് കുരങ്ങൻ; വീഡിയോ വൈറൽ - കുരങ്ങൻ വീഡിയോ

ഏലേശ്വരം സ്വദേശി വളർത്തുന്ന നായയും കുരങ്ങനുമാണ് സുഹൃത്തുക്കളെ പോലെ യാത്ര ചെയ്യുന്നത്.

monkey  monkey rides on dogs back  east godhavari district  viral video  interesting video  നായയുടെ പുറത്തിരുന്ന് യാത്ര ചെയ്യുന്ന കുരങ്ങൻ  വീഡിയോ വൈറൽ  വൈറൽ വീഡിയോ  കുരങ്ങൻ വീഡിയോ  നായ വീഡിയോ
നായയുടെ പുറത്തിരുന്ന് യാത്ര ചെയ്‌ത് കുരങ്ങൻ; വീഡിയോ വൈറൽ

By

Published : Nov 15, 2021, 5:26 PM IST

അമരാവതി: നായയുടെ പുറത്തിരുന്ന് സന്തോഷത്തോടെ യാത്ര ചെയ്യുന്ന കുരങ്ങന്‍റെ കൗതുകകരമായ വീഡിയോ വൈറലാകുന്നു. കിഴക്കൻ ഗോദാവരി ജില്ലയിലെ ഏലേശ്വരത്താണ് കുരങ്ങൻ നായയുടെ പുറത്ത് ഇരുന്ന് യാത്ര ചെയ്യുന്ന കാഴ്‌ച.

നായയുടെ പുറത്തിരുന്ന് യാത്ര ചെയ്‌ത് കുരങ്ങൻ; വീഡിയോ വൈറൽ

ഏലേശ്വരം സ്വദേശി വളർത്തുന്ന നായയും കുരങ്ങനുമാണ് സുഹൃത്തുക്കളെ പോലെ യാത്ര ചെയ്യുന്നത്. നായയുടെ ഉടമക്ക് പരിക്കുകളോടെ കിട്ടിയതാണ് കുരങ്ങനെ. കുരങ്ങന് ചികിത്സ നൽകുന്നതിനിടെയാണ് നായയുമായി സൗഹൃദമുണ്ടാകുന്നത്. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്ന കാഴ്‌ച നാട്ടുകാർക്കിടയിൽ കൗതുകമുണർത്തുകയാണ്.

Also Read: നിർമാണത്തിലിരുന്ന വീട് തകർന്ന് വീണു, 9 തൊഴിലാളികളെ രക്ഷപ്പെടുത്തി

ABOUT THE AUTHOR

...view details