- Adoption Row | അനുപമക്കൈകളില്‍ കുഞ്ഞ് ; എല്ലാവർക്കും നന്ദിയെന്ന് അനുപമ
- Mofiya's Death | മൊഫിയയുടെ ആത്മഹത്യ ; സിഐ സുധീറിനെ സ്ഥലം മാറ്റി, സസ്‌പെന്‍ഡ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് കോണ്‍ഗ്രസ്
- Silver Line Project| കെ റെയില്‍ കയ്യൂക്കുകൊണ്ട് നടപ്പാക്കാനാകില്ല,സര്‍ക്കാര്‍ പിന്മാറണമെന്ന് ഉമ്മന്‍ ചാണ്ടി
- CPM Age Limit : 75 വയസ് പരിധി നടപ്പാക്കാനൊരുങ്ങി സിപിഎം ; നിലവില്‍ മുഖ്യമന്ത്രിയടക്കം പുറത്ത്
- Mofiya's Death | മൊഫിയയുടെ ആത്‌മഹത്യ : ഡിജിപിക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ സിഐ സുധീറിന് നിര്‍ദേശം
- Allahabad High Court | 'ഓറല്‍ സെക്‌സ് പോക്‌സോ നിയമപ്രകാരം കടുത്ത ലൈംഗിക പീഡനമല്ല' ; വിചിത്ര ഉത്തരവുമായി അലഹബാദ് ഹൈക്കോടതി
- Mofiya's Suicide | മൊഫിയ ആത്മഹത്യ ചെയ്തത് സി.ഐയുടെ മോശം പെരുമാറ്റം കാരണം ; ആരോപണവുമായി മറ്റൊരു യുവതി
- Halal Controversy | ഹലാല്‍ വിവാദം : സംസ്ഥാന വ്യാപകമായി ഫുഡ് സ്‌ട്രീറ്റുമായി ഡിവൈഎഫ്‌ഐ
- Marakkar Teaser | Mohanlal | കഴുത്തറുത്ത് മോഹന്‍ലാല്‍ ; പുതിയ വിരുന്നൊരുക്കി 'മരക്കാര്‍'
- UEFA Champions League | യുണൈറ്റഡും ചെല്‍സിയും ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ; ബാഴ്‌സ പുറത്തേക്ക് ?
TOP NEWS @ 9PM | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഹലാല്‍ വിവാദം
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
![TOP NEWS @ 9PM | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ Adoption Row kerala Mofiya Death case oommen chandi against Silver Line Project Halal Controversy dyfi food street Marakkar Teaser trending അനുപമയുടെ കുഞ്ഞിനെ തിരിച്ചുകിട്ടി മൊഫിയയുടെ ആത്മഹത്യ കെ റെയില്‍ ഉമ്മന്‍ ചാണ്ടി ഹലാല്‍ വിവാദം മരക്കാര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13726799-thumbnail-3x2-9.jpg)
TOP NEWS @ 9PM | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ