കേരളം

kerala

ETV Bharat / bharat

യു.എസ് പാര്‍ലമെന്‍റ് കലാപം; അപലപിച്ച് നരേന്ദ്രമോദി - modi comment on trump supporters

നിയമവിരുധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും മോദി ട്വീറ്റ് ചെയ്തു.

യു.എസ് ക്യാപ്പിറ്റോൾ അക്രമം  സമാധാനപരമായി അധികാര കൈമാറ്റം നടത്തു എന്ന് പ്രധാനമന്ത്രി  പ്രധാനമന്ത്രി  യു.എസ് പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് ട്രംപ് അനുകൂലികള്‍ ഇരച്ച് കയറിയ സംഭവത്തിൽ അപലപിച്ച് പ്രധാനമന്ത്രി  യുഎസ് പാര്‍ലമെന്‍റ് മന്ദിരം  modi comment on trump supporters  Orderly and peaceful transfer of power must continue
യു.എസ് ക്യാപ്പിറ്റോൾ അക്രമം; സമാധാനപരമായി അധികാര കൈമാറ്റം നടത്തു എന്ന് പ്രധാനമന്ത്രി

By

Published : Jan 7, 2021, 10:00 AM IST

ന്യൂഡൽഹി: യു.എസ് പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് ട്രംപ് അനുകൂലികള്‍ ഇരച്ച് കയറിയ സംഭവത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിംഗ്ടൺ ഡിസിയിലെ കലാപത്തെയും അക്രമത്തെയും കുറിച്ചുള്ള വാർത്തകൾ ഏറെ വിഷമമുണ്ടാക്കുന്നു. സമാധാനപരമായി അധികാര കൈമാറ്റം നടത്തണം. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും മോദി ട്വീറ്റ് ചെയ്തു.

ABOUT THE AUTHOR

...view details