മിസോറാമിൽ 19 പേർക്ക് കൂടി കൊവിഡ് - covid 19 updates
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,913 ആയി
![മിസോറാമിൽ 19 പേർക്ക് കൂടി കൊവിഡ് Mizoram covid cases covid 19 updates Corona updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9779366-103-9779366-1607205080793.jpg)
മിസോറാമിൽ 19 പേർക്ക് കൂടി കൊവിഡ്
ഐസ്വാൾ: മിസോറാമിൽ 19 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,913 ആയി. കൂടാതെ സംസ്ഥാനത്ത് ആറ് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം സംസ്ഥാനത്ത് 16 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,722 ആയി. നിലവിൽ സംസ്ഥാനത്ത് 201 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.