രെവാരി :ബിഹാറിലെ ദളിത് ഭൂരിപക്ഷ പ്രദേശമായ തങ്കാഡി ഗ്രാമത്തില്‍ അംബേദ്കര്‍ പാർക്കിന്റെ പേര് മാറ്റി അജ്ഞാത സംഘം. നേരത്തേ സ്ഥാപിച്ചിരുന്ന ബോര്‍ഡ് മാറ്റി പൃഥ്വിരാജ് ചൗഹാൻ പാര്‍ക്ക് എന്നെഴുതി സ്ഥാപിക്കുകയാണുണ്ടായത്. പ്രദേശത്തെ ബസ് സ്റ്റാൻഡും സാമൂഹ്യ വിരുദ്ധര്‍ പൃഥ്വിരാജ് ചൗഹാൻ എന്ന് പുനർനാമകരണം ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു.
ALSO READ:കൗമാരക്കാരിൽ ആദ്യദിനം 40 ലക്ഷത്തിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ