കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ അതിർത്തി കടന്ന 14കാരനെ ഉടൻ തിരിച്ചയയ്ക്കും - പാക് കുട്ടിയെ ഉടൻ തിരിച്ചയയ്ക്കും

പൂഞ്ച് ജില്ലയിലെ ജമ്മു കശ്മീർ പൊലീസിന്‍റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) വ്യാഴാഴ്ച രാത്രി അജോട്ടെ ഗ്രാമത്തിന് സമീപം ബത്തർ നല്ലയിൽ നിന്നാണ് 14കാരനെ പിടികൂടിയത്.

Minor who entered J-K's Poonch news  Poonch news  minor entered India from Pakistan  Minor who entered J-K's Poonch 'inadvertently', to be sent back to Pakistan  ഇന്ത്യൻ ഭാഗത്തേക്ക് കയറിയ കുട്ടിയെ ഉടൻ തിരിച്ചയയ്ക്കും  പാക് കുട്ടിയെ ഉടൻ തിരിച്ചയയ്ക്കും  ഇന്ത്യൻ ഭാഗത്തേക്ക് കയറിയ 14കാരൻ
ഇന്ത്യൻ

By

Published : Jan 2, 2021, 7:11 AM IST

ശ്രീനഗർ: പാക് അധിനിവേശ കശ്മീരിൽ നിന്ന് അശ്രദ്ധമായി ഇന്ത്യൻ അതിർത്തി കടന്ന അലി ഹൈദർ എന്ന 14 വയസുകാരനെ ഉടൻ പാകിസ്ഥാനിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.പൂഞ്ച് ജില്ലയിലെ ജമ്മു കശ്മീർ പൊലീസിന്‍റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പാണ് (എസ്‌ഒജി) വ്യാഴാഴ്ച രാത്രി അജോട്ടെ ഗ്രാമത്തിന് സമീപം ബത്തർ നല്ലയിൽ നിന്ന് കുട്ടിയെ പിടികൂടിയത്. ചോദ്യം ചെയ്യലിനിടെ അലി ഹൈദർ തന്‍റെ വിവരങ്ങൾ വെളിപ്പെടുത്തി. സംശയാസ്പദമായ തെളിവുകൾ ലഭിക്കാത്ത പക്ഷം അലി ഹൈദറിനെ തിരിച്ചയക്കുന്നതിന് പാകിസ്ഥാൻ അധികൃതരുമായി സംസാരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ജമ്മു കശ്മീർ പൊലീസിനോടും ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരോടും ഹൈദർ നന്ദി അറിയിച്ചു.

ABOUT THE AUTHOR

...view details