ലഖ്നൗ:ഉത്തർപ്രദേശിലെ ബറേലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കൂട്ടബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതികൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി
കൂട്ടബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതികൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി
സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ പ്രതികളായ അഞ്ച് യുവാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ ആൺ സുഹൃത്തിനും സുഹൃത്തുക്കൾക്കുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.