കേരളം

kerala

ETV Bharat / bharat

യുപിയിൽ വീണ്ടും ബലാത്സംഗം; പ്രതികൾക്കായി തെരച്ചിൽ തുടരുന്നു - പ്രതികൾക്കായി തെരച്ചിൽ തുടരുന്നു

അലിഗഡിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പ്രതികൾക്കെതിരെ കേസെടുത്തു

Minor gang-raped in Aligarh  police hunt for 3 accused  Minor gang raped in UP  യുപിയിൽ വീണ്ടും ബലാത്സംഗം  പ്രതികൾക്കായി തെരച്ചിൽ തുടരുന്നു  അലിഗഡ്
യുപിയിൽ വീണ്ടും ബലാത്സംഗം; പ്രതികൾക്കായി തെരച്ചിൽ തുടരുന്നു

By

Published : Feb 3, 2021, 7:34 AM IST

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. അലിഗഡിലാണ് സംഭവം നടന്നത്. പെൺകുട്ടിയെ വയലിൽ വച്ച് മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്‌തതായി രക്ഷിതാക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കേസെടുത്തു. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് ശുഭം പട്ടേൽ പറഞ്ഞു.

ABOUT THE AUTHOR

...view details