ഊട്ടി: ഊട്ടിക്ക് സമീപം കുനൂരില്‍ ഉണ്ടായ സൈനിക ഹെലിക്കോപ്റ്റർ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും. അപകടസ്ഥലത്തേക്ക് സുളൂർ വ്യോമകേന്ദ്രത്തിൽ നിന്നും കൂടുതൽ ഹെലികോപ്‌റ്ററുകൾ എത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് ഐഎഎഫ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Coonoor Ooty Army Helicopter Crash: സൈനിക ഹെലിക്കോപ്റ്റർ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും - സൈനിക ഹെലിക്കോപ്റ്ററില്‍ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും
Coonoor Ooty Army Helicopter Crash: Bipin Rawat: സൈനിക ഹെലിക്കോപ്റ്റർ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും. അന്വേഷണത്തിന് ഉത്തരവിട്ട് ഐഎഎഫ്.
Coonoor Ooty Army Helicopter Crash: സൈനിക ഹെലിക്കോപ്റ്റർ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനും സൂളൂരിനും ഇടയിൽ തകർന്ന ഹെലികോപ്റ്ററിൽ സിഡിഎസ് ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും ജീവനക്കാരും ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.Coonoor Ooty Army Helicopter Crash: Bipin Rawat: