ശ്രീനഗർ: കുൽഗാം ജില്ലയിലെ ഡി.എച്ച് പോറയിൽ പൊലീസ് സംഘത്തിന് നേരെ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. കോൺസ്റ്റബിൾ നിസാർ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്.
കശ്‌മീരിൽ പൊലീസ് സംഘത്തെ തീവ്രവാദികള്‍ ആക്രമിച്ചു; ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു - കുൽഗാം ജില്ല
പുംബേ മേഖലയിലെ ട്രാഫിക് നിയന്ത്രിക്കുമ്പോഴാണ് പൊലീസ് സംഘത്തിന് നേരെ വെടിവയ്പ്പുണ്ടാകുന്നത്.
Militants attack Police Party in Kulgam, Cop killed
Also Read: പഞ്ചാബിൽ യൂത്ത് അകാലിദൾ നേതാവ് വെടിയേറ്റ് മരിച്ചു
പുംബേ മേഖലയിലെ ട്രാഫിക് നിയന്ത്രിക്കുമ്പോഴാണ് തീവ്രവാദികൾ പൊലീസ് സംഘത്തിന് നേരെ വെടിവയ്ക്കുന്നത്. അക്രമികളെ കണ്ടെത്തുന്നതിനായി പൊലീസ് സംഘം മേഖല വളഞ്ഞു.