ശ്രീനഗർ:കശ്‌മീരിലെ ഷോപ്പിയാനിൽ സിആർപിഎഫ് സേനയ്ക്ക് നേരെ തീവ്രവാദി ആക്രമണം. ക്രാൾചക് സിനാപുര പ്രദേശത്താണ് സംഭവം. സേനയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഒരു സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. സൈന്യം പ്രദേശത്ത് കൂടുതൽ തെരച്ചിൽ ആരംഭിച്ചു.
ഷോപ്പിയാനിൽ തീവ്രവാദി ആക്രമണം; ഒരു സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന് പരിക്ക് - സിആർപിഎഫ്
ക്രാൾചക് സിനാപുര പ്രദേശത്താണ് സംഭവം.
ഷോപ്പിയാനിൽ സിആർപിഎഫ് സേനയ്ക്ക് നേരെ തീവ്രവാദി ആക്രമണം; ഒരു ഉദ്യോഗസ്ഥന് പരിക്ക്