ശ്രീനഗര്‍: ബാരാമുള്ളയിലെ ചെർദാരിയിൽ ഒരു തീവ്രവാദിയെ വധിച്ചു. സൈന്യത്തിന്‍റെയും കശ്മീർ പൊലീസിന്‍റെയും ഏരിയ ഡൊമിനേഷൻ പട്രോൾ (എഡിപി) പാർട്ടിക്ക് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പിനുള്ള തിരിച്ചടിയിലാണ് ഭീകരന്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍: ഒരു തീവ്രവാദിയെ വധിച്ചു
കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല.
ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍: ഒരു തീവ്രവാദിയെ വധിച്ചു
കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇയാളില്‍ നിന്നും ഒരു പിസ്റ്റൾ, ഒരു ലോഡഡ് മാഗസിൻ, ഒരു പാകിസ്ഥാൻ നിർമ്മിത ഗ്രനേഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.