ശ്രീനഗർ:ജമ്മു കശ്‌മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. പ്രദേശത്ത് സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. അനന്ത്നാഗ്, ബിജ്‌ബെഹാര ജില്ലയിലും വെടിവയ്‌പ് ഉണ്ടായി.
സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ: മൂന്ന് തീവ്രവാദികളെ വധിച്ചു - സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു
പ്രദേശത്ത് സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. അനന്ത്നാഗ്, ബിജ്‌ബെഹാര ജില്ലയിലും വെടിവയ്‌പ് ഉണ്ടായി.
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു
തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിൽ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട തീവ്രവാദികളുടെ കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം ആരംഭിച്ചു.
Last Updated : Apr 11, 2021, 10:19 AM IST