കേരളം

kerala

ETV Bharat / bharat

കശ്‌മീരില്‍ ഏറ്റുമുട്ടല്‍, ഒരു തീവ്രവാദി കൊല്ലപ്പെട്ടെന്ന് പൊലീസ് - ദക്ഷിണ കശ്‌മീരിൽ ഏറ്റുമുട്ടൽ

ദക്ഷിണ കശ്‌മീരിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടതായി ജമ്മു കശ്‌മീർ പൊലീസ്.

Militant killed during encounter in Jammu and Kashmir  Kashmir Zone police  unidentified militant was killed in an encounter  Awantipora Tral  Jammu and Kashmir  Gunfire  J&K  Militant killed  security forces and terrorists  Tral area of Jammu and Kashmir  സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു  തീവ്രവാദി കൊല്ലപ്പെട്ടു  ദക്ഷിണ കശ്‌മീരിൽ തീവ്രവാദി കൊല്ലപ്പെട്ടു  അജ്ഞാതനായ തീവ്രവാദി കൊല്ലപ്പെട്ടതായി ജമ്മു കശ്‌മീർ പോലീസ്  ദക്ഷിണ കശ്‌മീരിൽ ഏറ്റുമുട്ടൽ  ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ അജ്ഞാതനായ തീവ്രവാദി കൊല്ലപ്പെട്ടു

By

Published : Apr 6, 2022, 9:44 AM IST

ജമ്മു കശ്‌മീർ: സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടതായി ജമ്മു കശ്‌മീർ പൊലീസ്. ബുധനാഴ്‌ച പുലർച്ചെ ദക്ഷിണ കശ്‌മീരിലെ അവന്തിപോരിലെ ത്രാൽ ഉപജില്ലയിലെ അരിഗാമിലാണ് സംഭവം. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ നടക്കുകയാണ്.

ABOUT THE AUTHOR

...view details