കേരളം

kerala

ETV Bharat / bharat

കശ്മീരിലെ മദ്രസയിൽ നിന്നും  ഭീകരനെ പിടികൂടിയതായി ഇന്ത്യൻ സൈന്യം - Jammu kashmir terrorism

ഭീകരന്റെ പേരുവിവരങ്ങൾ ഇതു വരെ പുറത്തു വിട്ടിട്ടില്ല

Militants arrested by army Jammu kashmir terrorism Terrorist
തെക്കൻ കശ്മീരിലെ മദ്രസയിൽ നിന്നും ഒരു ഭീകരനെ പിടികൂടിയതായി ഇന്ത്യൻ സൈന്യം

By

Published : Nov 22, 2020, 6:04 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുള്ള ഒരു മദ്രസയിൽ നിന്നും ഒരു ഭീകരനെ അറസ്റ്റ് ചെയ്തതായി ഇന്ത്യൻ സൈന്യം. വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ നിന്ന് തീവ്രവാദികളുമായി സജീവമായ ബന്ധമുള്ള ഒരാളെക്കുറിച് സൈന്യത്തിന് രഹസ്യാ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ ഒരാളിൽ നിന്നാണ് മദ്രസയിലുള്ള ഭീകരന്റെ സാനിധ്യത്തെക്കുറിച്ചു സൈന്യത്തിന് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ്ഭീകരൻപിടിയിലാകുന്നത്. പിടിയിലായ ഭീകരന്റെ പേരുവിവരങ്ങൾ ഇതു വരെ പുറത്തു വിട്ടിട്ടില്ല.

ABOUT THE AUTHOR

...view details