ജമ്മുകശ്‌മീരില്‍ തീവ്രവാദി അറസ്റ്റില്‍ - Militant arrested
ബിഖേരിയൻ സ്വദേശി ഫിര്‍ദോസ് അഹമ്മദാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നിന്നും ആയുധങ്ങളും കണ്ടെത്തി.
ജമ്മുകശ്‌മീരില്‍ തീവ്രവാദി അറസ്റ്റില്‍
ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ ഡൊഡയിന്‍ തീവ്രവാദി അറസ്റ്റില്‍. ബിഖേരിയൻ സ്വദേശി ഫിര്‍ദോസ് അഹമ്മദാണ് അറസ്റ്റിലായത്. സൈന്യത്തിന്‍റെ 10 ആര്‍ആര്‍ ഡൊഡ, പൊലീസ്, സിആര്‍പിഎഫ് തുടങ്ങിയ വിവിധ സേനകള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ചൈനീസ് തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.