Mi-17V-5 Helicopter crash: സൈനിക ഹെലികോപ്‌ടർ അപകടത്തിൽ മരിച്ചവരുടെ ചിത്രങ്ങൾ - എംഐ 17V5 ഹെലികോപ്‌ടർ അപകടം
ഊട്ടിക്കടുത്ത കുനൂരിൽ വച്ച് ബുധനാഴ്‌ച ഉച്ചക്കാണ് ബിപിൻ റാവത്തും കുടുംബവും സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച Mi-17V-5 അപകടത്തിൽപെട്ടത്.

സൈനിക ഹെലികോപ്‌ടർ അപകടത്തിൽ മരിച്ചവരുടെ ചിത്രങ്ങൾ
ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ബുധനാഴ്‌ച ഉച്ചക്കാണ് അപകടത്തിൽപെട്ടത്. ബിപിൻ റാവത്തും ഭാര്യയെയും കൂടാതെ അപകടത്തിൽ മരിച്ചവരിലെ ഏഴ് സൈനിക ഉദ്യോഗസ്ഥർ.
- ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ
- ലഫ്റ്റനന്‍റ് കേണൽ ഹർജീന്ദർ സിങ് ലഫ്റ്റനന്‍റ് കേണൽ ഹർജീന്ദർ സിങ്
- കോർപറൽ ഗുർസേവക് സിങ് - പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസർ കോർപറൽ ഗുർസേവക് സിങ്
- കോർപറൽ ജിതേന്ദ്ര കുമാർ - പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസർ കോർപറൽ ജിതേന്ദ്ര കുമാർ
- ലാൻസ് കോർപറൽ വിവേക് കുമാർ - പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസർ ലാൻസ് കോർപറൽ വിവേക് കുമാർ
- ലാൻസ് കോർപറൽ ബി. സായ് തേജ - പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസർ ലാൻസ് കോർപറൽ ബി സായ് തേജ
- ഹവീൽദാർ സത്‌പാൽ - പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസർ ഹവീൽദാർ സത്‌പാൽ റായ്