ന്യൂഡൽഹി: കണ്ടെയിൻമെന്‍റ് സോണുകൾ അല്ലാത്ത പ്രദേശങ്ങളിൽ രാത്രി കർഫ്യൂ പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്രത്തിന്‍റെ അനുവാദം വാങ്ങണമെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് കൊവിഡ് കേസുകളിൽ ഉണ്ടായ വർധനവ്, കാലാവസ്ഥ എന്നിവ കണക്കിലെടുത്ത് മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
പുതുക്കിയ കൊവിഡ് മാർഗനിർദേശം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം - പുതുക്കിയ കൊവിഡ് മാർഗനിർദേശങ്ങൾ
മാർഗനിർദേശങ്ങൾ ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
കൊവിഡ്
എംഎച്ച്‌എയും ആരോഗ്യ മന്ത്രാലയവും പുറപ്പെടുവിച്ച മാർഗനിർദേശങ്ങളും എസ്‌ഒപികളും നിരീക്ഷിക്കുകയും കർശനമായി പാലിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. മാർഗനിർദേശങ്ങൾ ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.