കേരളം

kerala

ETV Bharat / bharat

വാനിഷ് മോഡ് ഇനി ഫേസ്ബുക്ക് മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും ലഭ്യമാകും - വാനിഷ് മോഡ് ഫേസ്ബുക്ക് മെസഞ്ചറിൽ ലഭ്യമാകും

വാനിഷ് മോഡ് ഓണായിരിക്കുമ്പോൾ ഏഴു ദിവസത്തിനുശേഷം ചാറ്റുകൾ തനിയെ അപ്രത്യക്ഷമാകും. ഗ്രൂപ്പുകളിൽ‌, അഡ്മിൻ‌മാർ‌ക്ക് വാനിഷ് മോഡ് നിയന്ത്രിക്കാൻ‌ കഴിയും.

Instagram users can use the Vanish Mode  Vanish Mode  വാനിഷ് മോഡ്  വാനിഷ് മോഡ് ഇനി ഫേസ്ബുക്ക് മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും  വാനിഷ് മോഡ് ഇൻസ്റ്റാഗ്രാമിൽ ലഭ്യമാകും  വാനിഷ് മോഡ് ഫേസ്ബുക്ക് മെസഞ്ചറിൽ ലഭ്യമാകും  Messenger, Instagram users can use the Vanish Mode, rolled out by Facebook
വാനിഷ് മോഡ് ഇനി

By

Published : Nov 13, 2020, 6:07 PM IST

ന്യൂഡൽഹി: സ്നാപ് ചാറ്റ് പുറത്തിറക്കിയ വാനിഷ് മോഡ് ഇനി ഫേസ്ബുക്ക് മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും ലഭ്യമാകും. യുഎസിലും മറ്റ് ചില രാജ്യങ്ങളിലും വെള്ളിയാഴ്ച മുതൽ വാനിഷ് മോഡ് ലഭ്യമാണ്. മറ്റ് രാജ്യങ്ങളിലെയും ചില ഉപയോക്താക്കൾക്ക് ഇതിനകം മെസഞ്ചറിലെ ചാറ്റ് ക്രമീകരണങ്ങളിൽ വാനിഷ് മോഡ് ലഭിക്കുന്നുണ്ട്.

കോർ ഡയറക്ട് മെസേജിംഗ് സവിശേഷത സെറ്റിന്‍റെ ഭാഗമാണ് വാനിഷ് മോഡ്.വാനിഷ് മോഡ് ഓണായിരിക്കുമ്പോൾ ഏഴു ദിവസത്തിനുശേഷം ചാറ്റുകൾ തനിയെ അപ്രത്യക്ഷമാകും. ഗ്രൂപ്പുകളിൽ‌, അഡ്മിൻ‌മാർ‌ക്ക് വാനിഷ് മോഡ് നിയന്ത്രിക്കാൻ‌ കഴിയും. കഴിഞ്ഞയാഴ്ച, ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി വാനിഷ് മോഡ് ലഭ്യമാക്കി.

ABOUT THE AUTHOR

...view details