ടോക്കിയോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും വെള്ളിത്തിളക്കം. ഹൈജംപിൽ പ്രവീൺ കുമാറാണ് വെള്ളി നേടിയത്. ടി 64 വിഭാഗത്തിൽ 2.07 ചാടിക്കടന്ന് ഏഷ്യൻ റെക്കോഡോഡെയാണ് പ്രവീൺ കുമാറിന്‍റെ മെഡൽ നേട്ടം.
പാരാലിമ്പിക്സിൽ വീണ്ടും വെള്ളിനേട്ടം; ഹൈജംപിൽ പ്രവീൺ കുമാറിന് മെഡല്‍ - ടോക്കിയോ പാരാലിമ്പിക്സ്
ടി 64 വിഭാഗത്തിൽ 2.07 ചാടിക്കടന്ന് ഏഷ്യൻ റെക്കോഡോഡെയാണ് പ്രവീൺ കുമാറിന്‍റെ മെഡൽ നേട്ടം
Men's High Jump T64 Final: Praveen wins silver
Also Read: ഓവലിൽ ഇന്ത്യയെ എറിഞ്ഞൊതുക്കി ഇംഗ്ലണ്ട് ; 191 റണ്‍സിന് ഓൾഔട്ട്
പോളണ്ടിന്‍റെ മസീജ് ലെപിയാറ്റോ സ്വർണം സ്വന്തമാക്കിയപ്പോൾ ബ്രിട്ടന്‍റെ ജോനാതൻ വെങ്കലം നേടി. ഇതുവരെ രണ്ട് സ്വർണ മെഡലും ആറ് വെള്ളിയും മൂന്ന് വെങ്കലവുമുൾപ്പെടെ 10 മെഡലുകളാണ് പാരാലിമ്പിക്സിൽ ഇന്ത്യ നേടിയത്.