കേരളം

kerala

ETV Bharat / bharat

മായാവതി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു - ബിഎസ്‌പി

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പാവപ്പെട്ടവർക്ക് സൗജനമായി വാക്സിൻ നൽകണമെന്ന് മായവതി ആവശ്യപ്പെട്ടു

മായാവതി  കൊവിഡ് വാക്‌സിൻ  ബിഎസ്‌പി  mayawati gets vaccinated
മായാവതി കൊവിഡ് വാക്‌സിൻ സ്വികരിച്ചു

By

Published : Mar 14, 2021, 5:19 AM IST

ലഖ്‌നൗ: മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതി കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. ശനിയാഴ്‌ച ലഖ്‌നൗവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നാണ് മായാവതി വാക്‌സിൻ സ്വീകരിച്ചത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പാവപ്പെട്ടവർക്ക് സൗജനമായി വാക്സിൻ നൽകണമെന്ന് മായവതി ആവശ്യപ്പെട്ടു. വാക്സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മായാവതി. ജനങ്ങൾ കൃത്യമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും വാക്‌സിനേഷനിൽ പങ്കാളികളാകണമെന്നും മായാവതി പറഞ്ഞു.

ABOUT THE AUTHOR

...view details