തെലങ്കാന ചത്തീസ്‌ഗഢ് അതിർത്തിയിൽ മാവോയിസ്റ്റ് ആക്രമണം രൂക്ഷമാകുന്നു - MAVOIST
പൊലീസിനെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ മണ്ണിനടിയിൽ കുഴിച്ചിട്ട സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തു
![തെലങ്കാന ചത്തീസ്‌ഗഢ് അതിർത്തിയിൽ മാവോയിസ്റ്റ് ആക്രമണം രൂക്ഷമാകുന്നു തെലങ്കാനയിലെ ചട്ടിസ്‌ഗറിൽ മാവോയിസ്റ്റ് ആക്രമണം രൂക്ഷമാകുന്നു മാവോയിസ്റ്റ് ആക്രമണം ചട്ടിസ്ഗർ സ്‌ഫോടക വസ്തുക്കൾ MAVOISTS ARE CREATING TENSIONS AND PUT LANDMIINES IN TELANGANA CHATTISGHAR BORDER CHATTISGHAR BORDER MAVOIST](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10310896-302-10310896-1611134552464.jpg)
തെലങ്കാന ചത്തീസ്‌ഗഢ് അതിർത്തിയിൽ മാവോയിസ്റ്റ് ആക്രമണം രൂക്ഷമാകുന്നു
ഹൈദരാബാദ്: തെലങ്കാന ചത്തീസ്‌ഗഢ് അതിർത്തിയിൽ മാവോയിസ്റ്റ് ആക്രമണം രൂക്ഷമാകുന്നു. പൊലീസിനെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ മണ്ണിനടിയിൽ കുഴിച്ചിട്ട സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി. നീലവായ് വനമേഖലയിലെ അരാംപൂരിലാണ് സംഭവം. അതേസമയം സുരക്ഷാ സേന സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കി.