പിലിഭിത്:ഉത്തര്‍പ്രദേശിലെ പുരൺപൂർ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിസരത്ത് വിവാഹിതയായ സ്ത്രീയെ മദ്യം നല്‍കി ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേര്‍ അറസ്റ്റില്‍. പവൻ കുമാർ, ചോട്ട്, ഉമേഷ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് സൂപ്രണ്ട് ജയ് പ്രകാശ് യാദവ് പറഞ്ഞു.
വിവാഹിതയായ സ്ത്രീക്ക് മദ്യം നല്‍കി ബലാത്സംഗം ചെയ്തു; 3 പേർ അറസ്റ്റില്‍ - 3 പേർ അറസ്റ്റില്‍
അയല്‍വാസിയായ പ്രതികളിലൊരാള്‍ മാതാപിതാക്കളുടെ അടുത്തെത്തിക്കാം എന്ന് പറഞ്ഞ് കൊണ്ടുപോയി മദ്യം നല്‍കി മറ്റ് രണ്ട് പേര്‍ക്കൊപ്പം ബലാത്സംഗം ചെയ്തതായാണ് പരാതി.
വിവാഹിതയായ സ്ത്രീക്ക് മദ്യം നല്‍കി ബലാത്സംഗം ചെയ്തു; 3 പേർ അറസ്റ്റില്‍
അയല്‍വാസിയായ പ്രതികളിലൊരാള്‍ മാതാപിതാക്കളുടെ അടുത്തെത്തിക്കാം എന്ന് പറഞ്ഞ് കൊണ്ടുപോയി മദ്യം നല്‍കി മറ്റ് രണ്ട് പേര്‍ക്കൊപ്പം ബലാത്സംഗം ചെയ്തതായാണ് പരാതി. പിന്നീട് പെണ്‍കുട്ടിയെ പ്രതികള്‍ വിജനമായ സ്ഥലത്ത് തള്ളിയതായി പൊലീസ് പറഞ്ഞു.
Last Updated : Mar 11, 2021, 9:15 AM IST