അമരാവതി:പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയുടെ (പിഎൽജിഎ) ഇരുപതാം വാർഷികം ആഘോഷിക്കുന്നതിനായി നിരോധിത സിപിഐ (മാവോയിസ്റ്റ്) പുറത്തിറക്കിയ പോസ്റ്റര്‍ കണ്ടെത്തി. വിശാഖപട്ടണത്താണ് പോസ്റ്ററുകൾ കണ്ടെത്തിയത്. ജി. മഡഗുല മണ്ഡൽ മഡ്ഡി ഗരുവിന് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശില്‍ മാവോയിസ്റ്റ് പോസ്റ്റര്‍ കണ്ടെത്തി - പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി
സിപിഐ (മാവോയിസ്റ്റ്) പുറത്തിറക്കിയ പോസ്റ്റര്‍ മഡ്ഡി ഗരുവിന് സമീപമാണ് കണ്ടെത്തിയത്
പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയുടെ വാർഷികം വിജയകരമാക്കാൻ അഭ്യർഥിച്ച് പോസ്റ്റർ കണ്ടെത്തി
ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ പങ്കെടുത്ത് പരിപാടി വിജയകരമാക്കണമെന്ന് അഭ്യർഥിക്കുന്ന തരത്തിലാണ് പോസ്റ്റര്‍.