ന്യൂഡല്‍ഹി:മൻസുഖ് മാണ്ഡവ്യ കേന്ദ്ര ആരോഗ്യ മന്ത്രിയായി ചുമതലയേറ്റു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ഡോ. ഹര്‍ഷ് വര്‍ധനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കിയതോടെയാണ് മൻസുഖ് മാണ്ഡവ്യ തല്‍സ്ഥാനത്തേക്ക് എത്തുന്നത്. ഷിപ്പിങ് - രാസവളം സഹമന്ത്രിയായിരുന്നു. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ നിന്നുള്ള ബിജെപി നേതാവാണ് അദ്ദേഹം.
കൂടുതല്‍ വായനക്ക്:- പുതിയ കേന്ദ്രമന്ത്രിമാര്‍ ഇന്ന് ജെപി നദ്ദയെ കാണും