കേരളം

kerala

ETV Bharat / bharat

മണിപ്പൂരിൽ 629 പേർക്ക് കൂടി കൊവിഡ് ; 9 മരണം - മണിപ്പൂർ കൊവിഡ് വാർത്ത

9,291 പേരാണ് കൊവിഡ് ബാധിച്ച് മണിപ്പൂരിൽ ചികിത്സയിലുള്ളത്.

manipur covid  manipur covid news  manipur covid tally  മണിപ്പൂർ കൊവിഡ്  മണിപ്പൂർ കൊവിഡ് വാർത്ത  മണിപ്പൂർ കൊവിഡ് കണക്ക്
മണിപ്പൂരിൽ 629 പേർക്ക് കൂടി കൊവിഡ് ; 9 മരണം

By

Published : Jun 23, 2021, 10:45 PM IST

ഇംഫാൽ :സംസ്ഥാനത്ത് ജൂൺ 23ന് 629 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 543 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 55,257 ആയി.

ഒമ്പത് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് മരണങ്ങൾ 1,074 ആയി ഉയർന്നു. നിലവിൽ 9,291 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

Also Read:സെപ്റ്റംബര്‍ അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് കുറയും ; കൈവിടരുത് ജാഗ്രത

അതേസമയം, രാജ്യത്ത് ഇന്ന് 50,848 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 68,817 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ രാജ്യത്തെ ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 6,43,194 ആയി കുറഞ്ഞു. ഇതുവരെ 29.46 കോടി ആളുകളിലാണ് രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവച്ചത്.

ABOUT THE AUTHOR

...view details